മൂവാറ്റുപുഴ: നേവി ഉദ്യോഗസ്ഥനായിരുന്ന മാറാടി കൂടംപിള്ളില് കെ.പി. എബ്രഹാം (70) നിര്യാതനായി. ഭാര്യ: തട്ടളായില് കുടുംബാംഗം ലില്ലിക്കുട്ടി. മക്കള്‍: ജിന്‍സ് (സൗദി), ജിന്‍സി, ജിനേഷ് (ഇരുവരും ഐ.ടി, തിരുവനന്തപുരം). മരുമക്കള്‍: സുനില (നഴ്സ്), കോശി (ഐ.ടി), പ്രിയ (മനോരമ, കൊച്ചി). സംസ്കാരം ചൊവാഴ്ച 11.30ന് മാറാടി കുരുക്കുന്നപുരം സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.