കളമശ്ശേരി: എച്ച്.എം.ടി. കോളനി പുക്കാലിൽ ഹസൈനാർ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജബ്ബാർ, ജമീല, നബീസ, നസീമ, സാജിത, സുഹറ ബീവി. മരുമക്കൾ: ഐഷബീവി, സലാം, ഷെരീഫ്, ഷെഫീക്ക്, മനാഫ് പരേതനായ സിദ്ധീഖ്.