പാലത്ത്: പുളിബസാർ വയപ്പുറത്ത് പരേതനായ കണാരെൻറ ഭാര്യ കാർത്യായനി (87) നിര്യാതയായി. മക്കൾ: ലീല, പരേതനായ സുരേന്ദ്രൻ, ശ്യാമള. മരുമക്കൾ: സദാനന്ദൻ, രജിത, പരേതനായ പുരുഷോത്തമൻ.