മട്ടാഞ്ചേരി: വൈശ്യ സമാജ് ആത്മീയ ഗുരു ശ്രീ ശ്രീ വാമനാശ്രമം സ്വാമി (ഉപേഷ് ബാബു) പിതാവ് മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിന് സമീപം 8/533 ൽ താമസിക്കുന്ന പി.ഗോപാൽ ഷേട്ട് (84) നിര്യാതനായി. ഭാര്യ: വൃന്ദ ഗോപാൽ. മക്കൾ: ഉമരാജം, ഉമേഷ് ബാബു, ഉഷാരാജ്യം , ഊഷ്മരാജ്യം, ഉല്ലാസ് ബാബു. മരുമക്കൾ: ശ്രീകർ. ടി.ഇ, ബിന്ധു ഉല്ലാസ്, ബിന്ധു സാഗർ (ജ്യോതിഷൻ), ശശികാന്ത് ഷേട്ട്, രാജി ഉല്ലാസ്.