കൊടുവള്ളി: മടവൂർ പരേതനായ കുഴിപ്പറമ്മൽ കോയയുടെ മകൻ പുള്ളൂനിച്ചാലിൽ ഇബ്നുസഹറത്ത് (47) നിര്യാതനായി. മാതാവ്: കദീജ. സഹോദരങ്ങൾ: ഷൗക്കത്തലി, മുഹമ്മദലി, നബീസ.