മട്ടാഞ്ചേരി: ചുള്ളിക്കൽ എ. പി. ജോസഫ് റോഡ് വലിയ പറമ്പിൽ വീട്ടിൽ പരേതനായ വി.പി. വില്യമിെൻറ മകൻ ഷൈജു വില്ല്യം (40) നിര്യാതനായി. മാതാവ്: റോസിലി. സംസ്കാരം തിങ്കളാഴ്ച 10.30 ന് ചുള്ളിക്കൽ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.