അത്തോളി: കൊളക്കാട് കരുമ്പാരുകണ്ടി ചാത്തുക്കുട്ടി (67) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ലിനേഷ്, ലിതേഷ്. സഹോദരങ്ങൾ: ബാബു, സത്യൻ, വിനോദൻ, സുലു, ഗീത, മല്ലിക, ബിന്ദു.