പള്ളിക്കര: മോറക്കാല സെൻറ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍ അധ്യാപകന് കിഴക്കെ മുണ്ടക്കല്‍ എം.പി. ജേക്കബ് (യാക്കോബ്- 84) നിര്യാതനായി. ഭാര്യ: കെ.വി. ലീല (റിട്ട. അധ്യാപിക). മക്കള്‍: ലിസി ബെന്നി (സെൻറ് മേരീസ് എച്ച്.എസ്.എസ് മോറക്കാല), സിനി ബാബു (യു.എസ്.എ), ജോബിന് ജേക്കബ് (അസി. മോട്ടോര്‍ വൈക്കിള്‍ ഇന്‍സ്പെക്ടര്‍, എറണാകുളം), റോബിന് ജേക്കബ്. മരുമക്കള്‍: ബെന്നിപോള്‍ (ജലസേചനവകുപ്പ്), ടി.ബി ബാബു ഓലിപ്പറമ്പില്‍ (യു.എസ്.എ), ബിന്ദുകുഴിവേലില് (സെൻറ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ് വാളകം). സംസ്കാരം തിങ്കളാഴ്ച 11.30ന് പള്ളിക്കര സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.