താമരശ്ശേരി: കെടവൂർ കുന്നുമ്മൽ കേശവൻ (62) നിര്യാതനായി. ഭാര്യ: ലീല. മക്കള്: റിനേഷ്, റികേഷ്, റിധേഷ്, റിയേഷ്. മരുമക്കൾ: രസിത, ജിൽഷ, സാറ