പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡ് ചാലാക്ക വീട്ടിൽ സി.ഒ. രവി (59) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: സന്ദീപ്, സനൂപ്. മരുമകൾ: ഐശ്വര്യ.