അരിക്കുളം: മാവട്ട് തറോക്കണ്ടി രാധാകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: പ്രീതി. പിതാവ്: കുഞ്ഞിരാമൻ നായർ. മാതാവ്: അമ്മു അമ്മ. സഹോദരങ്ങൾ: അനിത, പരേതനായ വിനോദ് കുമാർ, രാജേഷ്.