പന്തീരാങ്കാവ്: ഒളവണ്ണ പള്ളിപ്പുറം പനിക്കൽ വിലാസിനി (65) നിര്യാതയായി. സഹോദരങ്ങൾ: പ്രഭാകരൻ, വിശ്വനാഥൻ, പ്രേമ, സരോജിനി, പരേതയായ ചന്ദ്രിക.