കൊടുവള്ളി: എളേറ്റിൽ തറോൽ കണിയാറക്കൽ അബൂബക്കറിെൻറ ഭാര്യ നഫീസ (50) നിര്യാതയായി. മക്കൾ: സുമയ്യ, മുഹമ്മദ് ഫാസിൽ, ആബിദ, മുഹമ്മദ് ഫായിസ്. മരുമക്കൾ: നിസാർ പരപ്പൻ പൊയിൽ, സാജിദ് നരിക്കുനി.