വില്യാപ്പള്ളി: അരയാക്കൂൽതാഴ പരേതനായ ചിറക്കുനി മൂസ ഹാജിയുടെ ഭാര്യ കദീശ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: സി കെ. അമ്മദ് ഹാജി, മൊയ്തു (ഖത്തർ), അബ്ബാസ് (അൽഐൻ), റിയാസ് (ഖത്തർ), കുഞ്ഞയിശ. മരുമക്കൾ: സാറ, റംല, റസീന, റസിയ, പരേതനായ കോയിക്കര കുഞ്ഞബ്ദുല്ല. സഹോദരൻ: തടത്തിപ്പറമ്പത്ത് മൊയ്തു