ആലുവ: മുട്ടം ചൂർണ്ണിക്കര വടക്കം മുറി പരീത് (85) നിര്യാതനായി. ഭാര്യ: കാക്കനാട് മാനാത്ത് കുടുംബാംഗം പരേതയായ ഖദീജ. മക്കൾ: മുഹമ്മദ് ബാബു, സൈന, ഷൗക്കത്ത്. മരുമക്കൾ: ആശ , പരേതനായ ഇബ്രാഹിം കരിം (മൂവാറ്റുപുഴ), ജാസ്മി.