പുത്തൂർമഠം: പരേതനായ വലിയതൊടിയിൽ മമ്മിയുടെ ഭാര്യ സാറ (82) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി (സൗദി), അഷ്റഫ്, ഖദീജ, ഫാത്തിമാബി, സുഹറ. മരുമക്കൾ: ബീരാൻകോയ, സിദ്ദീഖ്, ബിച്ചിക്കോയ, ഫാത്തിമാബി, റൈഹാനത്ത്.