അങ്കമാലി: സൗത്ത് കിടങ്ങൂർ വാഴേലിപറമ്പിൽ വീട്ടിൽ കുഞ്ഞപ്പൻ (74) നിര്യാതനായി. ഭാര്യ: മേയ്ക്കാട് പാണ്ടവത്ത് പറമ്പിൽ കുടുംബാംഗം ശാന്ത. മക്കൾ: സരോജ, പുഷ്പ, മിനി, അജി, വിജയൻ, അമ്പിളി. മരുമക്കൾ: മോഹനൻ, സജീവൻ, സുനിൽകുമാർ, സുരേഷ്,രജിത.