മൂവാറ്റുപുഴ: പെരുമറ്റം കുളുമാരി തോപ്പിൽ ബഷീർ (67) നിര്യാതനായി. ഭാര്യ: കുറുവാൻ കുന്നത്ത് കുടുംബാംഗം സക്കീന. മക്കൾ: അംജിത്, അനീഷ, അഫ്സ. മരുമക്കൾ: മൂസ, അൻസിൽ, സിമി. ഖബറടക്കം തിങ്കളാഴ്ച 11ന് പെരുമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.