നരിപ്പറ്റ: പരേതനായ നടുക്കാവിൽ കണാരെൻറ ഭാര്യ മാണി (75) നിര്യാതയായി. മക്കൾ: ബാലൻ, കണ്ണൻ, നാണു, ലീല, ശാന്ത, രാധ, ഷീബ. മരുമക്കൾ: കണാരൻ, ചന്ദ്രൻ, വിജയൻ, അശോകൻ, അജിത, റീജ, ശാന്ത.