വേളം: ശാന്തിനഗറിലെ തച്ചർകണ്ടി മമ്മി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: പാത്തൂട്ടി, ഹാജറ, സമീറ. മരുമക്കൾ: അമ്മദ് (ഊരത്ത്), അമ്മദ് കൊല്ലൻകണ്ടി (ഫോറസ്റ്റ് റേഞ്ച് ഓഫിസ് കുറ്റ്യാടി).സഹോദരങ്ങൾ: കുഞ്ഞാമി, കദീശ, കുഞ്ഞായിശ, പരേതരായ കുഞ്ഞബ്ദുല്ല മുസ്ലിയാർ, കുഞ്ഞമ്മദ്, ബിയ്യാത്തു, സൂപ്പി, ഇബ്രാഹിം, കദിയ, പോക്കർ.