തായിക്കാട്ടുകര: ആലുവ തായിക്കാട്ടുകര കാരോത്തുകുഴി പരേതനായ ഡോ.കെ.എം. അഹമ്മദിെൻറ ഭാര്യ ഡോ. സുലൈഖ (84) നിര്യാതയായി. ജില്ല ആയുർവേദ മെഡിക്കൽ ഓഫിസറായിരുന്നു. ആയുർവേദത്തിൽ ബിരുദമെടുത്ത കേരളത്തിലെ ആദ്യ മുസ്ലിം വനിതയായിരുന്നു. മക്കൾ: ബൈജു (ദുബൈ) ലൈജു (ഡയറക്ടർ, അൽ സഹ്റ കൺസ്ട്രക്ഷൻ, ദുബൈ), ഷൈജു (പ്രസിഡൻറ്, കൂൾ ഹോം ബിൽഡേഴ്സ്), പരേതയായ മാജിദ. മരുമക്കൾ: അൻസി, ഷാനില (സി.ഇ.ഒ.ആസ്റ്റർ മെഡ് കെയർ, ദുബൈ), സുനി (അസി.പ്രഫ. കെ.എം എം കോളജ്, തൃക്കാക്കര).