എടത്തല: കുഴിവേലിപ്പടി ചീരണ്ണംകുടി പരേതനായ മൊയ്തീൻ പിള്ളയുടെ ഭാര്യ ഐശാ ബീവി (80) നിര്യാതയായി. മക്കൾ: മജീദ്, മുഹമ്മദാലി (മുസ്ലിംലീഗ് എടത്തല പഞ്ചായത്ത് വൈ. പ്രസിഡൻറ്), ബഷീർ, അസീസ്, സിയാദ് (എടത്തല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്), ബുഷ്റ. മരുമക്കൾ: പരേതനായ മീതീൻ കുട്ടി, റാഹത്ത്, സീനത്ത്, ലുബ്ന, ജമീല, ഷംല.