കൂത്താട്ടുകുളം: മേഖലയിലെ ആദ്യകാല ആധാരം - വെൻഡർ ലൈസൻസി വടക്കേമഠത്തിൽ കേശവൻ നായർ (96) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: സരസമ്മ, വത്സല (മുൻ അധ്യാപിക, എൻ.എസ്.എസ്. ഹൈസ്കൂൾ, കിടങ്ങൂർ), രവീന്ദ്രൻ (ദുൈബ), ശോഭന, ശ്രീകുമാരി, (മുൻ അധ്യാപിക, തിരുവനന്തപുരം), പരേതനായ കൃഷ്ണൻ നായർ (മുൻ സ്പൈസസ് ബോർഡ് സെക്രട്ടറി). മരുമക്കൾ: രാജു, വേണുഗോപാൽ, രാധാമണി, ലക്ഷ്മണൻ നായർ, പരേതരായ അയ്യപ്പൻ നായർ, രാജു. സംസ്കാരം തിങ്കളാഴ്ച 11 ന് വീട്ടുവളപ്പിൽ.