കാക്കനാട്: തൃക്കാക്കര തറയില്‍വീട്ടില്‍ പരേതരായ തര്യന് മാത്യൂസിെൻറയും ഡോ. വിക്ടോറിയ മാത്യൂസിെൻറയും മകന് ഡേവിഡ് മാത്യൂസ് (55) നിര്യാതനായി. ഭാര്യ: ബേബി ഡേവിഡ് മാത്യൂസ്. മകള്‍: എത്സ ആന്‍ ഡേവിഡ്. സംസ്കാരം തിങ്കളാഴ്ച 11ന് മാമല ശരോണ്‍ സെമിത്തേരിയില്‍.