തുരുത്തി: നേര്യംപറമ്പില്‍ ജോസഫ് തോമസിെൻറ (ഔസേപ്പി) ഭാര്യ ട്രീസ ജോസഫ് (66) നിര്യാതയായി. കഴക്കൂട്ടം പത്രോസ് ഫെര്ണ്ടാസിെൻറ മകളാണ്. മക്കള്‍: പ്രിയ, സാവിയോ. മരുമകന്: അജി പാറന്‍കുളങ്ങര. സംസ്കാരം തിങ്കളാഴ്ച മൂന്നിന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.