മീനടം: ഇടത്തുംപടിക്കാലായ മറ്റപ്പള്ളിൽ എം.എ. കുര്യൻ (പാപ്പച്ചൻ -77) നിര്യാതനായി. ഭാര്യ: പുത്തനങ്ങാടി കണിയാംപറമ്പിൽ ലീലാമ്മ. മകൾ: ലീന. മരുമകൻ: ചെങ്ങളം മങ്ങാട്ട് സിജു. സംസ്കാരം തിങ്കളാഴ്ച 2.30ന് മീനടം സെൻറ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.