കുളനട: ഉള്ളന്നൂർ വിളയിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (62) നിര്യാതയായി. മക്കൾ: രാജീവ്, രാജി. മരുമക്കൾ: മായ, ജയകുമാർ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.