കുളനട: പുന്തല സന്ദീപ് ഭവനം വെൺകൊട്ടക്കൽ സുകുമാരെൻറ മകൻ സന്തോഷ് (51) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സന്ദീപ്, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ.