മട്ടാഞ്ചേരി: ദാറുസ്സലാം റോഡ് നാച്ചിയ പള്ളിക്കുസമീപം മേപ്പറമ്പിൽ വീട്ടിൽ പരേതനായ പരീക്കുട്ടി സാഹിബിെൻറ മകൻ എം.പി. യൂസുഫ് (64) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സജ്ന, സുലൈമാൻ (സുലു). മരുമകൻ: ഷംനാദ് (ഷമ്മു). ഖബറടക്കം തിങ്കളാഴ്ച 11ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.