പെരുമ്പാവൂർ: അല്ലപ്ര തോട്ടപ്പാടൻകവല മുണ്ടക്കൽ പരേതനായ ഇബ്രാഹിമിെൻറ ഭാര്യ ചിത്തു (82) നിര്യാതയായി. മക്കൾ: ശരീഫ, ബീരാൻകുഞ്ഞ്, മുഹമ്മദ്, ആറ്റ, ജൽസ, അസ്മ, അബൂബക്കർ. മരുമക്കൾ: മൈതീൻകുഞ്ഞ്, ഐഷ, ഐഷബീവി, മരയ്ക്കാർ, ഇബ്രാഹിംകുട്ടി, ബഷീർ, റഷീദ.