മട്ടാഞ്ചേരി: കരിപ്പാലം പുഞ്ചപ്പാടത്ത് കരീം മൂപ്പെൻറ സഹോദരിയും പരേതനായ അബ്ദുവിെൻറ ഭാര്യയുമായ റാബിയ (58) നിര്യാതയായി. മക്കൾ: ബൾക്കീസ്, നസീറ, ഹയറ, ജാസ്മിൻ, ജസീല, ഫാസില. മരുമക്കൾ: മമ്മ, ഗഫൂർ, ശംസു, ഷാഹുൽ, പരേതനായ നാസർ. ഖബറടക്കം തിങ്കളാഴ്ച 11.30ന് പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.