കാഞ്ഞിരമറ്റം: അരയൻകാവ് തോട്ടറ വേഴപ്പറമ്പിൽ തോമസ് (70) നിര്യാതനായി ഭാര്യ: വെളുത്താംകുന്നേൽ കുടുംബാംഗം പെണ്ണമ്മ. മക്കൾ: സജി, അനിത, ബിജു. മരുമക്കൾ: ജാസ്മിൻ, തമ്പി, ജോജി. സംസ്കാരം തിങ്കളാഴ്ച 10ന് തോട്ടറ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.