മട്ടാഞ്ചേരി: നസ്റത്ത് ജനത റോഡിൽ വൈക്കത്തുശേരി വീട്ടിൽ പരേതനായ ഗബ്രിയേൽ തോമസിെൻറ മകൻ ജേക്കബ് ലിജോ (40) നിര്യാതനായി. മാതാവ്: സെലിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.