പിറവം: മണീട് ശ്രാപ്പിളിൽ കച്ചേരികുഴിയിൽ കെ.കെ. കൃഷ്ണൻ കുട്ടി (റിട്ട. വില്ലേജ് അസിസ്റ്റൻറ് -70) നിര്യാതനായി. ഭാര്യ: കെ.വി. ശാന്ത. മകൾ: ദിവ്യ മഹേഷ്. മരുമകൻ: മഹേഷ് കുമാർ. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.