ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ പുതുകുന്ന് വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: മുരളി, ശകുന്തള, വിജയകുമാർ, ജയകുമാർ, രമ, ബാലചന്ദ്രൻ, സുഗന്ധി, പ്രസാദ്. മരുമക്കൾ: ശശികല, രാധാകൃഷ്ണൻ, സിന്ധു, ഷംല, അനിൽകുമാർ, ഷീബ, തുളസി, സീബ.