ആറ്റിങ്ങൽ: ആറ്റിങ്ങൽ മാർക്കറ്റ് റോഡ് സിമി മൻസിലിൽ സൈനുദ്ദീൻ (71) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സിമി, സുഫി. മരുമക്കൾ: ഇക്ബാൽ ഷെയ്ഖ് ഉസ്മാൻ (പൂജ ഗ്രൂപ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂനിറ്റ് പ്രസിഡൻറ്), ഫാത്തിമ.