കല്ലമ്പലം: നാവായിക്കുളം മരുതികുന്ന് കൂനൻചാലിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ഫാത്തിമബീവി (84) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ, കുർശ്ശിദബീവി, സുൽഫത്ത്, അബ്ദുൽ കലാം, താഹിറാബീവി, അബ്ദുൽ സലിം, റജില, ഷീജ. മരുമക്കൾ: ഷഹീദാബീവി, സലാഹുദ്ദീൻ, സുനിത, പരേതനായ അബ്ദുൽ ജബ്ബാർ, ജാസ്മിൻ, സലാഹുദ്ദീൻ, ഹുസൈൻ.