നെടുമങ്ങാട്: സത്രംമുക്ക് പഴവടി ഗ്രാമം പുത്തൻമഠത്തിൽ പരേതനായ ശംഭുപോറ്റിയുടെയും വിജയലക്ഷ്മി അന്തർജനത്തിെൻറയും മകൻ എസ്. ശങ്കരൻ പോറ്റി (51) നിര്യാതനായി. ഭാര്യ: ആശാദേവി. മക്കൾ: സൂരജ് ശങ്കർ, സന്ദീപ്ശങ്കർ.