കല്ലമ്പലം: ആലംകോട് മേവർക്കൽ ലക്ഷ്മി ഭവനിൽ കേശവപിള്ള (77) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. അധ്യാപിക ആർ.ആർ.വി സ്കൂൾ കിളിമാനൂർ). മക്കൾ: അനു, അനുപമ. മരുമക്കൾ: ദീപ്തി, സന്തോഷ് കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.