ചിറയിന്‍കീഴ്: വക്കം മംഗ്ലാവിള കടകംപള്ളി വീട്ടിൽ സരോജിനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: ശാന്തി, സതി, ശിവകുമാരി, ശിവകല. മരുമക്കൾ: രാമചന്ദ്രൻ, ചന്ദ്രലാൽ, രവീന്ദ്രൻ, രാമചന്ദ്രൻ.