മുടപുരം: കിഴുവിലം കുറക്കട എ.കെ നിവാസിൽ അനിരുദ്ധൻ (56) നിര്യാതനായി. സി.പി.എം കുറക്കട മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് അംഗവും നിർമാണത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവുമാണ്. ഭാര്യ: കുമാരി. മക്കൾ: അശ്വതി, അനീഷ, അരുൺ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.