നെടുമങ്ങാട്: മഞ്ച വെള്ളൂർക്കോണം ഷാഫി കോട്ടേജിൽ റിട്ട. അധ്യാപകൻ പി. ശ്രീധരൻ നാടാർ (86) നിര്യാതനായി. ഭാര്യ: പരേതയായ ബെൽസി (റിട്ട. ഫാർമസിസ്റ്റ്). മകൻ: ഷാഫി (പി.ഡബ്ല്യു.ഡി). മരുമകൾ: അൽഫോൺസ (സെൻറ് ക്രിസോസ്റ്റം സ്കൂൾ നെല്ലിമൂട്). പ്രാർഥന ചൊവ്വാഴ്ച രാവിലെ ഏഴിന് വെള്ളൂർക്കോണം മലങ്കര കത്തോലിക്കാ പള്ളിയിൽ.