ആറ്റിങ്ങൽ: കൈരളി ജങ്ഷൻ വിളയിൽ വീട്ടിൽ (മേലേവിള) സത്യദേവൻ (72) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രീജ, ഷീജ. മരുമക്കൾ: വിജയകുമാർ, രതീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്