ആയൂർ: മഞ്ഞപ്പാറ തട്ടയ്ക്കാട് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാെൻറ ഭാര്യ ഹവ്വാ ഉമ്മാൾ (95) നിര്യാതയായി. മക്കൾ: അബ്ദുൽ മനാഫ്, അസുമാബീവി, ഐഷാബീവി, ലത്തീഫാബീവി, ആരിഫാബീവി, കാമിലാബീവി, അബ്ദുൽഹക്കിം, ഉമൈബാബീവി, അബ്ദുൽജബ്ബാർ, ആബിദീൻ, ഷാജഹാൻ.