പരവൂർ: പൂതക്കുളം രാധാകൃഷ്ണനിവാസിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സല (58) നിര്യാതയായി. മക്കൾ: അമല കൃഷ്ണൻ, അമൃത കൃഷ്ണൻ. മരുമകൻ: പ്രേംചന്ദ്.