പരവൂർ: പൂതക്കുളം പൊരുത്തുമൂല കെ.എസ് സദനത്തിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (61) നിര്യാതയായി. മകൻ: ഷിജുകുമാർ. മരുമകൾ: മഞ്ജു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.