കരുനാഗപ്പള്ളി: കടത്തൂര്‍ ശ്രീകൃഷ്ണനിവാസില് കെ. സുകുമാരക്കുറുപ്പ് (74-റിട്ട. ഓണററി ഫ്ലൈയിങ് ഓഫിസര്‍, എയര്‍ഫോഴ്സ്) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലിയമ്മ. മക്കൾ: സുനില്‍കുമാര്‍(റിട്ട. എയര്‍ഫോഴ്സ്), സുമ. മരുമക്കൾ: അനുശ്രീ, വിനോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.