അമ്പലപ്പുഴ: വിമുക്തഭടൻ നീർക്കുന്നം കനിഭവനിൽ ബാലാനന്ദൻ-80 (ആനന്ദ് ടൈപ് ഇൻസ്റ്റിറ്റ്യൂട്ട്, നീർക്കുന്നം) നിര്യാതനായി. ഭാര്യ: ചന്ദ്രിക (റിട്ട. നഴ്സിങ് സൂപ്രണ്ട് ടി.ഡി.എം.സി, വണ്ടാനം). മക്കൾ: ബിനി ബാബു, ബിനോജ് ബാബു (കലക്ടേററ്റ് ആലപ്പുഴ). മരുമകൾ: രമ്യ (ടി.ഡി.എം.സി വണ്ടാനം).