അമ്പലപ്പുഴ: കരുമാടി പതിനെട്ടിൽചിറയിൽ പരേതനായ പരമേശ്വര പിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ, ചന്ദ്രശേഖരൻ പിള്ള. മരുമക്കൾ: പത്മകുമാരി, പ്രസന്ന.