പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11ാം വാർഡിൽ കരീത്തറയിൽ ദിനേശെൻറ ഭാര്യ ഷീല (59) നിര്യാതയായി. മക്കൾ: കിഷോർ, ലെനിൻകുമാർ. മരുമക്കൾ: സവിത, ലാലി.